ജ്ഞാനസ്നാന ചടങ്ങ് ഉപദേശവും നിയമങ്ങളും 20:73 (പൂർണ്ണമായ പേര്), യേശുക്രിസ്തുവിനാൽ നൽകപ്പെട്ട അധികാരത്താൽ, പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിന്നെ ജ്ഞാനസ്നാനം ഏൽപ്പിക്കുന്നു. ആമേൻ.