യേശുക്രിസ്തു
അപ്പത്തെ അനുഗ്രഹിക്കൽ


അപ്പത്തെ അനുഗ്രഹിക്കൽ

നിത്യ പിതാവായ ദൈവമേ,
ഇതു കഴിക്കുന്ന എല്ലാ ആളുകളുടെയും ആത്മാക്കൾക്കായി
ഈ അപ്പത്തെ അനുഗ്രഹിക്കുവാനും, വിശുദ്ധീകരിക്കുവാനും,
അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ
ഞങ്ങൾ അങ്ങയോടു അപേക്ഷിക്കുന്നു,
അങ്ങയുടെ പുതന്റെ ശരീരത്തിന്റെ ഓർമ്മയ്ക്കായി
അവർ അത് കഴിക്കുവാനും, അങ്ങയോടു സാക്ഷ്യം വഹിക്കുവാനും,
നിത്യ പിതാവായ ദൈവമേ,
അവർ അങ്ങയുടെ പുത്രന്റെ നാമം അവരുടെ മേൽ സ്വീകരിക്കുവാനും,
അവനെ എല്ലായ്പ്പോഴും ഓർമ്മിക്കുവാനും,
അവൻ അവർക്കു നൽകിയിരിക്കുന്ന കൽപ്പനകളെ അനുസരിക്കുവാനും,
അവന്റെ ആത്മാവു എല്ലായ്പ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കുവാനും ഇടയായിരിക്കേണമേ,
ആമേൻ.

Print