യേശുക്രിസ്തു
വെള്ളത്തെ അനുഗ്രഹിക്കൽ


വെള്ളത്തെ അനുഗ്രഹിക്കൽ

നിത്യ പിതാവായ ദൈവമേ,
ഇതു കുടിക്കുന്ന എല്ലാ ആളുകളുടെയും ആത്മാക്കൾക്കായി
ഈ വെള്ളത്തെ അനുഗ്രഹിക്കുവാനും, വിശുദ്ധീകരിക്കുവാനും,
അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ
ഞങ്ങൾ അങ്ങയോടു അപേക്ഷിക്കുന്നു,
അവർക്കു വേണ്ടി ചൊരിഞ്ഞ രക്തം,
അങ്ങയുടെ പുത്രന്റെ രക്തത്തിന്റെ ഓർമ്മയ്ക്കായി
അവർ അത് ചെയ്യുവാനും, അവർ അങ്ങയോടു സാക്ഷ്യം വഹിക്കുവാനും,
നിത്യ പിതാവായ ദൈവമേ,
അവർ അവനെ എല്ലായ്പ്പോഴും ഓർമ്മിക്കുവാനും,
അവന്റെ ആത്മാവു അവരുടെ കൂടെ ഉണ്ടായിരിക്കുവാനും ഇടയായിരിക്കേണമേ,
ആമേൻ.

Print